Blogroll

Work Experience_High School Section


പ്രവര്‍ത്തി പഠനവുമായി ബന്ധപ്പെട്ട വിവധ മേഖലകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ഓരോ മേഖലയും ക്ലിക്കുചെയ്യുമ്പോള്‍ അതുമായി ബന്ധപ്പട്ട വീഡിയോ ക്ലിപ്പിങ്ങുകള്‍, ചിത്രങ്ങള്‍, കുറിപ്പുകള്‍, ടീച്ചിങ്ങ് മാന്വലിന്റെ മോഡലുകള്‍ ഇവ ലഭ്യമാകും.
വലതു വശത്തെ സൈഡ് ബാറില്‍ കൊടുത്തിരിക്കുന്ന ലീങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ പ്രവര്‍ത്തിപരിചയമേളയുടെ മാന്വല്‍ (മലയാളം, കന്നഡ),നിര്‍മ്മിക്കാന്‍ പഠിക്കാം, ഒറിഗാമി,
ഇവയുമായി ബന്ധപ്പെട്ട ക്ലിപ്പിങ്ങുകള്‍ ലഭ്യമാകും
പ്രവര്‍ത്തിപഠന മേഖലകള്‍
മേഖല 1 ആഹാരവും കൃഷിയും
മേഖല 2 ആരോഗ്യവും ആരോഗ്യപരിപാലനവും
മേഖല 3 വസ്‌ത്രം
മേഖല 4 പാര്‍പ്പിടം
മേഖല 5 വിനോദം
മേഖല 6 സേവനം, ഉപയോഗ്യമായ വസ്തുക്കളുടെ നിര്‍മ്മാണം
***************************************








No comments:

Post a Comment